Mégsem tetszik a termék? Semmi gond! A termékeket akár 30 napig visszaküldheti
Ajándékutalvánnyal nem hibázhat. A megajándékozott az ajándékutalványért bármit választhat kínálatunkból.
Akár 30 napos visszaküldési lehetőség
രാവണൻ തല പത്തുണ്ടെന്നു പറയും.
എന്നുവെച്ചാ, പത്തു മനസ്സ്.
ഒറ്റ മനസ്സായിരിക്കാൻ പറ്റാത്ത
സ്കിസോഫ്രീനിക്. അതാണിവൻ.
വികട സരസ്വതി നാവിൽ
നന്നായി വിളയും. വഴങ്ങും.
അതാണ് കുഴപ്പവും.
ചില (കലികാല) ചിന്തകൾ.
കവിതയെന്ന കാപട്യത്തോടെ.
Szia! Libroamiko vagyok, a könyvtanácsadód.
Miben segíthetek?