Doesn't suit? No problem! You can return items for up to 30 days
You won't go wrong with a gift voucher. The gift recipient can choose anything from our offer.
GUNDALPETTILE SUNDARAVALLI MALYALAM STORY BY JP Kalluvazhi.ഗുണ്ടൽപേട്ടിലെ റിസോർട്ടുകളിലെ കളിപ്പാട്ടമാകാൻ വിധിക്കപെട്ട ഒട്ടനേകം ദരിദ്ര ഗ്രാമീണ പെൺകുട്ടികൾ .അവരിലൊരാളായിരുന്നു സുന്ദരവല്ലിയും. അവളെ അവിടെനിന്നും സാഹസികമായി ഒരു ചെറുപ്പക്കാരൻ രക്ഷിച്ചെടുത്ത കഥ .സുന്ദരവല്ലിപിറ്റേദിവസം രാവിലെ തന്നെ നസീറും ചന്ദ്രഹാസനും യാത്രപറഞ്ഞിറങ്ങി .സംസാരത്തിൽ നിന്നുംഅവരുടെ യാത്ര റിസോർട്ടിലേക്കാണെന്നു മനസ്സിലായി .മധു വീണ്ടും ഒന്ന് മയങ്ങാൻ തുടങ്ങി .ഇന്നലത്തെ ഹാങ്ങോവർ ആകണം .ഞാൻ കുളിയെല്ലാം കഴിഞ്ഞു തോട്ടത്തിലേക്കിറങ്ങി .സുന്ദരവല്ലിയുടെ പടി കടന്നു ചെമ്മൺ പാതയിൽ എത്തിയപ്പോൾ നേരെ മുൻപിൽ ചെമ്പകവല്ലി .അവളെ കണ്ടതും ഞാൻ കാണാത്തപോലെ മുഖം തിരിച്ചു .മുന്നോട്ട് നടന്നു രണ്ടടി വെച്ചപ്പോഴേക്കും അവളുടെ വിളി..അണ്ണാ ...ഞാൻ അറിയാതെനിന്നുപോയി .തിരിഞ്ഞു അവളെ ഒന്ന് നോക്കി .ഉറക്കക്ഷീണം മുഖത്ത് തളം കെട്ടിനിൽക്കുന്നു .അവൾ എന്നെ ഒന്ന് നോക്കി വീണ്ടും തലതാഴ്ത്തികൊണ്ട് പറഞ്ഞു "e;നേത്തു എന്!...
Hi! I'm Libroamiko, your book advisor.
How can I help you?