LIBRISTO
LIBROAMANTO
mandatory
Become part of a community of book lovers from all over the world and get access to a whole bunch of benefits. Create an account for free
0
Free delivery for purchases over 19 990 Ft
DPD point 990 Ft DPD courier 1 190 Ft GLS point 1 190 Ft Hungarian Post 1 795 Ft Hungarian Post 1 690 Ft Hungarian Post 1 690 Ft FoxPost 1 190 Ft Packeta point 1 190 Ft GLS courier 1 690 Ft

Free shipping on orders over 19,990 Ft via Packeta, Fox Post Box, and DPD Collection Point

Komalavalli

Language MalayalamMalayalam
Book Paperback
Book Komalavalli Tharuvath Ammalu Amma
Libristo code: 50185039
Publishers Insight Publica, July 2022
പതിനഞ്ചുകാരിയായ നായികയുടെ കുറ്റാന്വേഷണ മികവിലൂടെ കോളിളക്കം സൃഷ്ടിച്ച രത്‌നഗിരി കൊലപാതകത്തിന്റെ ചുരുള... Full description
? points 75 b
11 235 Ft
In stock at our supplier Shipping in 14-21 days

Up to 30 days for returns


Customers also purchased


Modulor and Modulor 2 Le Corbusier / Book Paperback
common.buy 20 918 Ft
Men And Manners In Britain Grant Thorburn / Book Paperback
common.buy 10 504 Ft
Zirpende Weihnacht Christine Klinger / Book Paperback
common.buy 5 025 Ft

പതിനഞ്ചുകാരിയായ നായികയുടെ കുറ്റാന്വേഷണ മികവിലൂടെ കോളിളക്കം സൃഷ്ടിച്ച രത്‌നഗിരി കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന നോവല്‍ നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. കുംഭകോണം ടി.ഡി.എസ്. സ്വാമികള്‍ ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തെരുവത്ത് അമ്മാളുഅമ്മ 1919-ല്‍ മലയാളപ്പെടുത്തുന്നത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവല്‍ ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും ഇപ്പോഴും വേറിട്ടു നില്‍ക്കുന്നു. ഭാഷയിലോ, ശൈലിയിലോ വ്യത്യാസങ്ങളൊന്നും വരുത്താതെ തന്നെയാണ് ഈ പുതിയ പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. അന്നത്തെ രചനാരീതിയില്‍ നിന്ന് മലയാളം എത്ര മുന്നോട്ട് പോയിട്ടുണ്ട് എന്ന് ഈ കൃതി വായിക്കുന്നതിലൂടെ നമുക്ക് സ്പഷ്ടമാകും. ചില ആഖ്യാനരീതികള്‍ അന്നത്തെ ഭാഷയുടെ പരിമിതിയായിരുന്നെങ്കിലും നോവല്‍ വായനയെ ഒട്ടും തടസ്സപ്പെടുത്താത്ത ഒഴുക്ക് ഈ നോവല്‍ ഇന്നും സാധ്യമാക്കുന്നു. മലയാളത്തില്‍ പലവിധ കാരണങ്ങളാല്‍ തുടര്‍ച്ചയില്ലാതെ പോയ സ്ത്രീ കഥാപാത്രങ്ങള്‍ കുറ്റാന്വേഷണ വിദഗ്ദകളാവുന്ന ഒരു മേഖലയാണ് ഈ നോവല്‍ കൈകാര്യം ചെയ്യുന്നത്‌..

Actress & Polyglot
EWA KASP for
Play video
Ewa Kasp
Libristo has the largest selection of foreign-language books. That’s why I buy my books there.

About the book

Full name Komalavalli
Language Malayalam
Binding Book - Paperback
Date of issue 2022
Number of pages 418
EAN 9789382709602
ISBN 9382709606
Libristo code 50185039
Publishers Insight Publica
Weight 587
Dimensions 140 x 216 x 25
Give this book today
It's easy
1 Add to cart and choose Deliver as present at the checkout 2 We'll send you a voucher 3 The book will arrive at the recipient's address

Login

Log in to your account. Don't have a Libristo account? Create one now!

 
mandatory
mandatory

Don’t have an account? Discover the benefits of having a Libristo account!

With a Libristo account, you'll have everything under control.

Create a Libristo account
Book advisor Libroamiko
Hi, I'm Libroamiko, can I help?